കൊച്ചി: ഓള് കാര്‍ഗോ ലോജിസ്റ്റിക്സ് ലിമിറ്റഡില്‍നിന്നുള്ള സ്വതന്ത്ര കമ്പനി ഓള് കാര്‍ഗോ ഗ്ലോബല്‍ ലിമിറ്റഡ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.
പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നാലു വര്‍ഷം മുമ്പ് ഓള് കാര്‍ഗോ ഗ്രൂപ്പ് ആരംഭിച്ച വികേന്ദ്രീകരണം ഇതോടെ പൂര്‍ത്തിയായി.
ഇതോടെ നാല് ലിസ്റ്റഡ് കമ്പനികളാണ് ഓള് കാര്‍ഗോ ഗ്രൂപ്പിന്റെ കീഴില്‍ വരുന്നത്.